Facebook India policy head Ankhi Das files complaint over alleged threat to life<br />സൈബർ ആക്രമണത്തെ തുടർന്ന് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസ് സൈബർ സെല്ലിൽ പരാതി നൽകി. തനിക്കെതിരെ സൈബർ ആക്രമണവും വധഭീഷണിയും ഉയർത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി പോലീസിനാണ് അങ്കി ദാസ് പരാതി നൽകിയത്.